Abhipraya Swathanthryam Daivaninda Secular Vimarsham

  1. home
  2. Products
  3. Abhipraya Swathanthryam Daivaninda Secular Vimarsham
7 % off
image description
₹ 70 ₹ 75
  • Status: In Stock
- +
Add To Cart
sale

Abhipraya Swathanthryam Daivaninda Secular Vimarsham

By: Talal Muhammed Asad
  • Translator:V.K. Ali

ജീവിച്ചിരിക്കുന്ന പ്രമുഖ മുസ്‌ലിം ബുദ്ധിജീവികളില്‍ ഒരാളാണ് തലാല്‍ അസദ്. അദ്ദേഹത്തിന്റെ 'Free speech blasphemy and secular criticism' എന്ന സെമിനാര്‍ പ്രബന്ധത്തിന്റെ മൊഴിമാറ്റമാണ് ഈ ലഘു കൃതി. മതവുമായി ബന്ധപ്പെട്ട എന്തിനെയും വിമര്‍ശിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗവും എന്നാല്‍ അതിനെതിരായ മതപക്ഷത്തുനിന്നുള്ള ഏതൊരു വിമര്‍ശനവും അസഹിഷ്ണുതയും ആയി ജല്‍പിക്കുന്ന സെക്കുലറിസത്തിന്റെ ഇരട്ടത്താപ്പിനെ അസദ് ഈ പ്രബന്ധത്തില്‍ ചോദ്യം ചെയ്യുന്നു.



Product Description

  • BookAbhipraya Swathanthryam Daivaninda Secular Vimarsham
  • AuthorTalal Muhammed Asad
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:72pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added