Islamophobia

  1. home
  2. Products
  3. Islamophobia
image description
₹ 0
  • Status: Out Stock
- +
Add To Cart
sale

Islamophobia

By: Dr. V. Hikmatullah
  • Translator:nil

കേരളീയ സാഹചര്യത്തില്‍ ഇസ്‌ലാമോഫോബിയ എന്താണ് എന്ന് വിശകലനം ചെയ്യുന്ന പത്തൊമ്പത് പഠനാര്‍ഹമായ ലേഖനങ്ങളാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. ദേശീയത, മതേതരത്വം, മാനവികത തുടങ്ങിയ സങ്കല്‍പനങ്ങളെ മുന്‍നിര്‍ത്തി മുസ്‌ലിംകളടക്കമുള്ള അടിസ്ഥാന ജനസമൂഹങ്ങളുടെ രാഷ്ട്രീയ കര്‍തൃത്വത്തെ നിയന്ത്രിക്കുവാനായാണ് ഇന്ത്യയിലും അതിനെ തുടര്‍ന്ന് കേരളത്തിലും ഇസ്‌ലാമോഫോബിയ പല രൂപത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഈ പഠനങ്ങള്‍ കണ്ടെത്തുന്നു. സവര്‍ണമൂല്യബോധത്തിലൂന്നിയ ലിബറല്‍ അധീശവായനകളെ പ്രതിരോധിക്കുവാന്‍ കീഴാള-ന്യൂനപക്ഷ സമൂഹങ്ങളുടെ സഹവര്‍ത്തിത്വത്തിലൂന്നിയ രാഷ്ട്രീയവും പുതിയ വൈജ്ഞാനിക സംവാദവും ഈ പുസ്തകം മുന്നോട്ടുവെക്കുന്നു.



Product Description

  • BookIslamophobia
  • AuthorDr. V. Hikmatullah
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:192pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added