Manusiavakasangal Islamil

  1. home
  2. Products
  3. Manusiavakasangal Islamil
5 % off
image description
₹ 19 ₹ 20
  • Status: In Stock
- +
Add To Cart
sale

Manusiavakasangal Islamil

By: A.K. Brohi
  • Translator:A.P. Kunhamu

വിശ്വാസ പ്രമാണങ്ങളുടെ കെട്ടുറപ്പിലും നിയമങ്ങളുടെ നീതിനിഷ്ഠയിലും ഊന്നിമനുഷ്യാവകാശങ്ങള്‍ എങ്ങനെ ഇസ്ലാംസംരക്ഷിച്ചുവെന്ന് വിശദമാക്കുന്ന കൃതി. ഇസ്ലാമിന്റെ വിശാലമായ നീതിസങ്കല്‍പങ്ങളെക്കുറിച്ചും, മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള നിയമശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക് ഇസ്ലാം നല്‍കിയ സംഭാവനകളെക്കുറിച്ചും ഈ കൃതിയില്‍ വായിക്കാം. ഓറിയന്റലിസ്റുകളായ ഗോയിറ്റിന്റെയും ഷാഷറ്റിന്റെയും വ്യാഖ്യാനങ്ങളെ സയുക്തികം നിരൂപണം ചെയ്യുന്ന നിബന്ധം. ലോക പ്രശസ്ത അഭിഭാഷകനും നിയമവിദഗ്ധനുമായിരുന്ന എ.കെ. ബ്രോഹി പാകിസ്താന്‍ ഗവണ്‍മെന്റില്‍ മന്ത്രിസ്ഥാനമടക്കംനിരവധി ഔദ്യോഗിക പദവികള്‍ വഹിച്ച വ്യക്തിയാണ്.



Product Description

  • BookManusiavakasangal Islamil
  • AuthorA.K. Brohi
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:24pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added