Islam Rashtriyam Adikaram

  1. home
  2. Products
  3. Islam Rashtriyam Adikaram
9 % off
image description
₹ 100 ₹ 110
  • Status: In Stock
- +
Add To Cart
sale

Islam Rashtriyam Adikaram

By: Sayyid Sulaiman Nadvi
  • Translator:V.K. Ali

അധികാരം ആര്‍ക്ക്? സ്രഷ്ടാവായ ദൈവത്തിനോ, സൃഷ്ടിയായ മനുഷ്യനോ? ഈ ഭൂമിയില്‍ ആരുടെ വ്യവസ്ഥ പുലരണമെന്നാണ് നാം ആഗ്രഹിക്കേണ്ടത്? ദൈവത്തിന്റേതോ മനുഷ്യന്റേതോ? ഏതു വ്യവസ്ഥയുടെ സംസ്ഥാപനത്തിനാണ് ശ്രമിക്കേണ്ടത്? ഇത്തരം ചോദ്യങ്ങള്‍ക്ക് ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ സയ്യിദ് സുലൈമാന്‍ നദ്വി പ്രൌഢമായ ഈ രചനയിലൂടെ മറുപടി നല്‍കുന്നു. ഇസ്ലാമിക രാഷ്ട്രീയത്തെ നിരാകരിക്കുന്നവര്‍ക്കും മതരാഷ്ട്രീയമെന്ന് വിളിച്ച് ആക്ഷേപിക്കുന്നവര്‍ക്കും ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി പണിയെടുക്കേണ്ടതില്ലെന്ന് വാദിക്കുന്നവര്‍ക്കും മാറിച്ചിന്തിക്കാന്‍ പ്രേരകമാകും ഈ രചന.



Product Description

  • BookIslam Rashtriyam Adikaram
  • AuthorSayyid Sulaiman Nadvi
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:32pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added