Dambathya Niyamangal Islamil

  1. home
  2. Products
  3. Dambathya Niyamangal Islamil
11 % off
image description
₹ 80 ₹ 90
  • Status: In Stock
- +
Add To Cart
sale

Dambathya Niyamangal Islamil

By: Abul A'la Maududi
  • Translator:C.K. Muhammad

മുഹമ്മദന്‍ ലാ' എന്ന പേരില്‍ ഇന്ത്യയില്‍ നടപ്പുള്ള വൈവാഹിക നിയമം അതിന്റെ രൂപത്തിലം ചൈതന്യത്തിലും യഥാര്‍ഥ ഇസ്ലാമിക ശരീഅത്തില്‍നിന്ന് ഒട്ടേറെ ഭിന്നമാണെന്ന പരാതി ശക്തിയായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഏറെ വിവാദങ്ങളും ഒച്ചപ്പാടുകളും സൃഷ്ടിച്ച ഒരു വിഷയമാണിത്. ഇസ്ലാമിക ശരീഅത്തിന്‍രെ അടിസ്ഥാനത്തില്‍ നലിവിലുള്ള മുസ്ലിം വൈവാഹിക നിയമം ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതോടൊപ്പം അതിനുള്ള വിലപ്പെട്ട കുറേ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു ഈ കൃതി. മതപണ്ഡിതന്മാരെയും നിയമജ്ഞന്മാരെയും മുമ്പില്‍ കണ്ടുകൊണ്ടെഴുതിയ ഈ ഗ്രന്ഥം വിഷയം പഠിക്കാനാഗ്രഹക്കുന്ന സാധാരണക്കാര്‍ക്കും പ്രയോജനപ്രദമാണ്.



Product Description

  • BookDambathya Niyamangal Islamil
  • AuthorAbul A'la Maududi
  • CategoryFamily / Society
  • Publishing Date1970-01-01
  • Pages:88pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added