Muhammed nabiyude Pravachakathwam
ദിവ്യബോധനം, പ്രവാചകത്വം, അമാനുഷ ദൃഷ്ടാന്തങ്ങള്‍, ദൈവാസ്തിത്വം, ഖുര്‍ആന്റെ പ്രാമാണികത തുടങ്ങിയ ഇസ്ലാമിന്റെ മൌലിക സിദ്ധാന്തങ്ങളെ ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചത്തില്‍ സമര്‍ഥിക്കുന്ന ഒരുത്തമ കൃതി. ഇവ്വിഷയകമായി ഓറിയന്റലിസ്റ് പണ്ഡിതന്മാര്‍ തൊടുത്തുവിട്ട ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മധ്യേ തിരുപ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യം തേടുന്ന സത്യാന്വേഷികള്‍ക്ക് ഈ ഗ്രന്ഥം ഉപകാരപ്പെടും.
Product Description
- BookMuhammed nabiyude Pravachakathwam
- AuthorAbubakar Nadwi
- CategoryHistory of Prophet
- Publishing Date1970-01-01
- Pages:32pages
- ISBN
- Binding
- LanguangeMalayalam
No Review Added