2 % off

Mathetharathwam Deseeyathwam Janadhipathyam: Oru Tathikavishakalanam
- Translator:V.P. Muhammad Ali
അഭിനവ ഭൌതിക സംസ്കാരത്തിന്റെ അടിത്തറകളായി നിലകൊള്ളുന്ന മതേതരത്വം, ദേശീയത്വം, ജനാധിപത്യം എന്നീ മുന്നു തത്വങ്ങളുടെ നിശിതമായ വിമര്‍ശനവും അവയ്ക്കെതിരെ ഇസ്ലാം ഉന്നയിക്കുന്ന ഏകദൈവത്വം, മനുഷ്യത്വം, ദൈവിക പരമാധികാരത്തിലധിഷ്ഠിതമായ ജനപ്രാതിനിധ്യം എന്നീ മൂന്നു തത്വങ്ങളുടെ വിശദീകരണവുമാണ് ഈ കൃതിയുടെ ഉള്ളടക്കം. 'ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം' എന്ന പേരില്‍ നേരത്തെ പ്രസിദ്ധീകരിച്ച ഈ കൃതി ഉള്ളടക്കത്തോട് കൂടുതല്‍ നീതി പുലര്‍ത്തുന്ന പുതിയ തലക്കെട്ടോടെ വീണ്ടും പ്രസിദ്ധീകരിക്കുകയാമ്. ജാതിമത ഭേദമന്യം ഏവര്‍ക്കും പ്രയോജനപ്രദമാണിത്.
Product Description
- BookMathetharathwam Deseeyathwam Janadhipathyam: Oru Tathikavishakalanam
- AuthorAbul A'la Maududi
- CategoryReview /Criticism
- Publishing Date1970-01-01
- Pages:32pages
- ISBN
- Binding
- LanguangeMalayalam
No Review Added