11 % off

Enthukond IS Islamalla
- Translator:Nil
ഇന്ന് ലോകത്താകമാനം ഭീതി വിതച്ചുകൊണ്ടിരിക്കുന്ന ഐ.എസ് എന്ന പ്രതിഭാസത്തിന്റെ പ്രത്യയശാസ്ത്രവും നടപടികളും നിശിതമായി വിചാരണ ചെയ്യുന്ന ഗ്രന്ഥം. ഇസ്‌ലാമിക ചിഹ്നങ്ങളെയും വ്യവഹാരങ്ങളെയും ഈ സംഘം സമൃദ്ധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവര്‍ ഒരിക്കലും ഇസ്‌ലാമിനെയല്ല പ്രതിനിധാനം ചെയ്യുന്നത് എന്നതാണ് ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം.
Product Description
- BookEnthukond IS Islamalla
- AuthorAshraf Kizhuparamba
- CategoryCommon Subjects
- Publishing Date1970-01-01
- Pages:96pages
- ISBN
- Binding
- LanguangeMalayalam
No Review Added