Karuthamuthu

  1. home
  2. Products
  3. Karuthamuthu
5 % off
image description
₹ 21 ₹ 22
  • Status: In Stock
- +
Add To Cart
sale

Karuthamuthu

By: P.T. Abdurahman

പഴുത്ത മണല്‍ക്കാട്ടില്‍ കത്തിയാളുന്ന സൂര്യനുതാഴെ കരിമ്പാറക്കഷണത്തിനടിയില്‍ പിടയുമ്പോഴും ബിലാലിന്റെ ചുണ്ടുകള്‍ മന്ത്രിച്ചു: 'അല്ലാഹു അഹദ്'. ഇരുണ്ട ശരീരവും തെളിഞ്ഞ മനസ്സുമായി സ്വാതന്ത്ര്യത്തിന്റേയും നീതിയുടേയും ഗിരിശൃംഗം പൂകിയ ആ കറുത്ത മുത്തിന്റെ ജീവിതം മാപ്പിളപ്പാട്ടിന്റെ രാഗതാളങ്ങളില്‍ ലയിക്കുന്നു; പ്രശസ്ത കവി പി.ടി. അബ്ദുറഹിമാന്റെ തേനൂറുന്ന ഇശലുകള്‍.



Product Description

  • BookKaruthamuthu
  • AuthorP.T. Abdurahman
  • CategoryPoetry
  • Publishing Date1970-01-01
  • Pages:24pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added