പ്രവാചക സുന്നത്ത് പഠനത്തിനൊരു മുഖവുര

 1. home
 2. Products
 3. പ്രവാചക സുന്നത്ത് പഠനത്തിനൊരു മുഖവുര
10 % off
image description
₹ 176 ₹ 195
 • Status: In Stock
- +
Add To Cart
sale

പ്രവാചക സുന്നത്ത് പഠനത്തിനൊരു മുഖവുര

By: Dr.Youssef Qaradhawi
 • Translator:M S A Rasack

സുന്നത്തിൻറെ നിർവചനം, പ്രാമാണികത, സുന്നത്ത് സംരക്ഷണത്തിന് മുസ്ലിംകളുടെ പരിശ്രമം എന്നിവയെ അധികരിച്ച പഠനമാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സുന്നത്ത് പഠനത്തിനുള്ള അടിസ്ഥാന പ്രമാണങ്ങളും, ശരിയാംവിധം സുന്നത്ത് ഗ്രഹിക്കുന്നതിന് അനിവാര്യമായ നിബന്ധനകളും ഇതിൽ പ്രത്യേകം വിശദീകരിച്ചിട്ടുണ്ട്. ഖുർആൻറെയും സുന്നത്തിൻറെയും സുവ്യക്തമായ പ്രമാണങ്ങൾക്കും തത്വങ്ങൾക്കും അനുഗുണവും വിശ്വസനീയവുമായ റിപ്പോർട്ടുകളാണ് ഞാനിതിൽ അവലംബിച്ചിട്ടുള്ളത്. സുന്നത്ത് വിരോധികളുടെയും, സദുദ്ദേശ്യത്തോടെയും ആത്മാര്ഥതയോടെയുമാണെങ്കിലും സങ്കുചിതവീക്ഷണത്തോടെ സുന്നത്തിനെ വായിച്ചെടുക്കുന്നവരുടെയും സമീപനങ്ങളിൽ നിന്നും വ്യത്യസ്തമായി, സുന്നത്തിനോട് നീതിപൂർവ്വമായ നിലപാടാണ് ഞാൻ സ്വീകരിച്ചിട്ടുള്ളത്. തീവ്രനിലപാടുകാരുടെ വ്യതിയാനവും അസത്യവാദികളുടെ വ്യാജനിര്മിതികളും അജ്ഞരുടെ ദുർവ്യാഖ്യാനവും ‘നബവീവിജ്ഞാന’ത്തിൽ നിന്നും ഒഴിച്ചു നിർത്തി നീതിപൂർവകമായ ശേഷിപ്പായി മാറട്ടെ ഈ കൃതിയെന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.Product Description

 • Bookപ്രവാചക സുന്നത്ത് പഠനത്തിനൊരു മുഖവുര
 • AuthorDr.Youssef Qaradhawi
 • CategoryHistory of Prophet
 • Publishing Date
 • Pages:204pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added