പ്രവാചകൻ ചിരിച്ച സന്ദർഭങ്ങൾ

 1. home
 2. Products
 3. പ്രവാചകൻ ചിരിച്ച സന്ദർഭങ്ങൾ
10 % off
image description
₹ 108 ₹ 120
 • Status: In Stock
- +
Add To Cart
sale

പ്രവാചകൻ ചിരിച്ച സന്ദർഭങ്ങൾ

By: Khamees Al-sa-ad Muhammed Abdullah
 • Translator:Abdullah nadvi Kutoor

മാനവ സൗഹാർദ്ദത്തിൻറെ പ്രഥമ വിനിമയ മാധ്യമമേതെന്ന ചോദ്യത്തിന് ഒരുതരമാമേയുള്ളൂ, പുഞ്ചിരി. മനസ്സിൻറെ സുതാര്യതയാണ് പുഞ്ചിരിയിൽ പ്രതിഫലിക്കുന്നത്. നിസ്വാർത്ഥതയുടെയും നിഷ്കളങ്കതയുടെയും അടയാളം. സ്നേഹത്തിൻറെയും ഗുണകാംക്ഷയുടെയും ഭൂതദയയുടെയും സഹവർത്തിത്വത്തിൻറെയും ദൂതൻ. വജ്രസമാന ശിലാഹൃദയങ്ങളെ അലിയിപ്പിക്കാനും പകയും ശത്രുതയും ലോകത്തുനിന്നു നിഷ്കാസനം ചെയ്യാനും അതിന് അപാരമായ ശക്തിയുണ്ട്. ചിരിയുടെ, പുഞ്ചിരിയുടെ ഈ ശക്തിയാണ് പ്രവാചകൻ അവിടുത്തെ വിലപ്പെട്ട ജീവിത സന്ദർഭങ്ങളിലൂടെ നമ്മുടെ മുമ്പാകെ വരച്ചുകാട്ടിയത്.Product Description

 • Bookപ്രവാചകൻ ചിരിച്ച സന്ദർഭങ്ങൾ
 • AuthorKhamees Al-sa-ad Muhammed Abdullah
 • CategoryHistory of Prophet
 • Publishing Date
 • Pages:128pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added