സ്വർഗ്ഗം പ്രമാണങ്ങളുടെ വെളിച്ചത്തിൽ

 1. home
 2. Products
 3. സ്വർഗ്ഗം പ്രമാണങ്ങളുടെ വെളിച്ചത്തിൽ
0 % off
image description
₹ 70 ₹ 70
 • Status: In Stock
- +
Add To Cart
sale

സ്വർഗ്ഗം പ്രമാണങ്ങളുടെ വെളിച്ചത്തിൽ

By: Moulana Sayyid Hamidali

പരിശുദ്ധ ഖുര്‍ആനില്‍ നൂറുകണക്കിനു സൂക്തങ്ങളിലായി ചിത്രീകരിക്കുന്ന സ്വര്‍ഗമെന്ന പ്രതിഫലലോകം ഈ ലോകമേയല്ല. ഈ ആയുസ്സിലുമല്ല അതു സംഭവിക്കുക. ഇതിന്റെ തുടര്‍ച്ചയായി വരു അനന്തമായ ലോകത്തെ സംഭവമാണത്. അവിടെ മരണമോ വിനാശമോ ഇല്ല. വേദങ്ങള്‍ ഇതിനെ പരലോകമെന്ന് പരിചയപ്പെടുത്തുന്നു. ഈ ലോകം അതിലേക്കുള്ള പഠനകളരിയും പരീക്ഷണശാലയും കൃഷിയിടവും മാത്രം. സ്വര്‍ഗം, അത് അനന്തമായ സാഫല്യകേന്ദ്രമാണ്. നിസ്തുലമായ പൂര്‍ണതയാണ്. അത് ആത്മനിര്‍വൃതികളുടെ ലോകമാണ്. സൃഷ്ടി അതിന്റെ സ്രഷ്ടാവുമായി അവിടെ വേര്‍പിരിയാത്തവണ്ണം സമ്മേളിക്കുന്നു. പൂര്‍ണതയുടെ ആ ലോകമാണ് യാഥാര്‍ത്ഥ്യം. സ്വര്‍ഗത്തെക്കുറിച്ചു വിവരിക്കുന്ന ഇതുപോലൊരു കൃതി മലയാളത്തില്‍ വേറെയില്ല.Product Description

 • Bookസ്വർഗ്ഗം പ്രമാണങ്ങളുടെ വെളിച്ചത്തിൽ
 • AuthorMoulana Sayyid Hamidali
 • CategoryIslamic Studies
 • Publishing Date
 • Pages:128pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added