പ്രവാചക സന്നിധിയിൽ ഒരു ദിവസം

 1. home
 2. Products
 3. പ്രവാചക സന്നിധിയിൽ ഒരു ദിവസം
0 % off
image description
₹ 60 ₹ 60
 • Status: In Stock
- +
Add To Cart
sale

പ്രവാചക സന്നിധിയിൽ ഒരു ദിവസം

By: K T Haneef

നാം പതിനാലു നൂറ്റാണ്ട് അപ്പുറത്തേക്കൊരു മനോയാത്ര നടത്തുകയാണ്. ആധുനിക, ആലക്തികയുഗ ഭാഷയില്‍ ഇതിനു ‘വെര്‍ച്വല്‍ ടൂർ’ എന്നു പറയും. എന്നാൽ, നമ്മുടേത് ഒരു ‘സ്പിരിച്വല്‍ ടൂർ’ ആണ്. ആത്മീയ യാത്ര. ഈ യാത്രയില്‍ ശരീരത്തിനു പകരം ആത്മാവാണു കാലാന്തരം ചെയ്യുന്നത്. അങ്ങനെ നാം നബി(സ) ജീവിച്ചിരുന്ന നന്മ നിറഞ്ഞ മദീനയില്‍ പറന്നിറങ്ങുതായി സങ്കല്പിക്കുക. നബി അവിടെ ജീവിച്ചിരിക്കുകയും നാം അദ്ദേഹത്തെ കണ്ടുമുട്ടുകയും ചെയ്യുകയാണെങ്കില്‍ എന്താണ് നബിക്കു നമ്മോടു പറയാനുണ്ടാവുക? എന്താണ് നബിയില്‍ നിന്നു നമുക്കു പഠിക്കാനുണ്ടാവുക? ഇതാണ് ഈ യാത്രയുടെ ഇതിവൃത്തം.Product Description

 • Bookപ്രവാചക സന്നിധിയിൽ ഒരു ദിവസം
 • AuthorK T Haneef
 • CategoryHistory of Prophet
 • Publishing Date
 • Pages:80pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added