പ്രവാചകന്‍ തെറ്റുതിരുത്തിച്ച രീതികള്‍

 1. home
 2. Products
 3. പ്രവാചകന്‍ തെറ്റുതിരുത്തിച്ച രീതികള്‍
0 % off
image description
₹ 80 ₹ 80
 • Status: In Stock
- +
Add To Cart
sale

പ്രവാചകന്‍ തെറ്റുതിരുത്തിച്ച രീതികള്‍

By: Shaikh Swalih Al Munajjid
 • Translator:K T Haneef

വ്യത്യസ്ത രീതികളും ഉപാധികളും മാര്‍ഗങ്ങളുമുപയോഗിക്കുന്ന അധ്യാപനരീതികള്‍ പലതാണ്. അതിലൊന്നാണ് തെറ്റുതിരുത്തുക എന്നത്. തെറ്റുതിരുത്തുക എന്നത് വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാണ്, എന്നല്ല, അവ വേര്‍പിരിക്കാനാവാത്ത ഇരട്ടകള്‍ പോലെയാണ്. ആളുകളുടെ തെറ്റുതിരുത്തിക്കുന്നതിനു പ്രവാചകന്‍ സ്വീകരിച്ച സമീപനരീതി മനസ്സിലാക്കുക സുപ്രധാന കാര്യമാണ്. പ്രവാചകന്റെ ഓരോ വാക്കും ഓരോ പ്രവൃത്തിയും വെളിപാടിന്റെ പിന്‍ബലത്തോടെയായിരുന്നു. അവിടുത്തോടൊപ്പം കഴിഞ്ഞവരും അവിടുന്ന് ഇടപഴകിയവരുമായവ്യത്യസ്ത തലങ്ങളിലും സാഹചര്യങ്ങളിലുമുളള ആളുകള്‍ വരുത്തിയ തെറ്റുകള്‍ തിരുത്തിക്കുന്നതിനായി പ്രവാചകന്‍ സ്വീകരിച്ച സമീപനരീതികള്‍ പഠിച്ചെടുക്കാനുളള ഒരു ശ്രമമാണ് ഈ കൃതി. അല്ലാഹു നമുക്കേവര്‍ക്കും ഇത് പ്രയോജനപ്രദമാക്കട്ടെ.Product Description

 • Bookപ്രവാചകന്‍ തെറ്റുതിരുത്തിച്ച രീതികള്‍
 • AuthorShaikh Swalih Al Munajjid
 • CategoryHistory of Prophet
 • Publishing Date2012-01-01
 • Pages:104pages
 • ISBN
 • BindingPB
 • LanguangeMalayalam
No Review Added