സുഫിസം തത്വം ചരിത്രം പ്രയോഗം (കശ്ഫുല്‍ മഹ്ജൂബ്)

 1. home
 2. Products
 3. സുഫിസം തത്വം ചരിത്രം പ്രയോഗം (കശ്ഫുല്‍ മഹ്ജൂബ്)
10 % off
image description
₹ 315 ₹ 350
 • Status: In Stock
- +
Add To Cart
sale

സുഫിസം തത്വം ചരിത്രം പ്രയോഗം (കശ്ഫുല്‍ മഹ്ജൂബ്)

By: Shaikh Hujoo Viri
 • Translator:A K Abdul Majeed

സൂഫിസത്തെ സംബന്ധിച്ചു പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഏറ്റവും പ്രാചീനവും ആധികാരികവും സമഗ്രവുമായ ഗ്രന്ഥമാണ് ശൈഖ് ഹൂജ്‌വീരിയുടെ കശ്ഫുല്‍ മഹ്ജൂബ്. വിവിധ ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുളള ഈ ഗ്രന്ഥത്തില്‍ വിവിധ സുഫി സരണികളുടെ അടിസ്ഥാന തത്ത്വങ്ങൾ, ആചാര മര്യാദകൾ, ചരിത്രം എന്നിവ സമ്യക്കായി പ്രതിപാദിക്കുന്നു. ദൈവത്തെ അറിയുന്നതിനുളള പതിനൊന്ന് മറകളുടെ വിശദമായ അനാവരണം കശ്ഫൂല്‍ മഹ്ജൂബിന്റെ പ്രത്യേകതയാണ്. ലോകത്തെങ്ങും സൂഫിസത്തെക്കുറിച്ച് പഠനം നടത്തുന്നവരുടെയെല്ലാം പ്രഥമ സ്രോതസാണ് ഈ പേര്‍ഷ്യന്‍ ക്ലാസിക്ക്.Product Description

 • Bookസുഫിസം തത്വം ചരിത്രം പ്രയോഗം (കശ്ഫുല്‍ മഹ്ജൂബ്)
 • AuthorShaikh Hujoo Viri
 • CategorySufism
 • Publishing Date
 • Pages:420pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added