ഓറിയന്റലിസം

 1. home
 2. Products
 3. ഓറിയന്റലിസം
0 % off
image description
₹ 65 ₹ 65
 • Status: In Stock
- +
Add To Cart
sale

ഓറിയന്റലിസം

By: Maryam Jameela
 • Translator:Shakeer Mullakkara

മധ്യ പൗരസ്ത്യ ദേശത്തെക്കുറിച്ചുളള ഇംപീരിയലിസ്റ്റുകളുടെ ദര്‍ശന വ്യാഖ്യാനമാണ് ഓറിയന്റലിസം. വളരെ ബോധപൂര്‍വ്വമായി ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനും അതിന്റെ ആശയങ്ങളെ വളച്ചൊടിക്കാനും ഓറിയന്റലിസ്റ്റുകളില്‍ ഭൂരിപക്ഷവും ശ്രമിക്കുന്നു. ഡോ. ഫിലിപ്പ് കെ. ഹിറ്റി, ഡോ. കെന്നത്ത് ക്രാഗ, മോണ്ട് ഗോമറി വാട്ട്, വില്‍ഫ്രഡ് കാന്റ്, വെല്‍സ്മിത്ത്, എച്ച് .ആർ, ഗിബ് തുടങ്ങിയ പ്രമുഖ ഓറിയന്റലിസ്റ്റുകള്‍ ഇസ്‌ലാമിനെ വികലമായി അവതരിപ്പിക്കുന്നത് എങ്ങിനെയെന്ന് പഠന വിഷയമാക്കുന്നതാണ് മറിയം ജമീലയുടെ ഈ ഗ്രന്ഥം.Product Description

 • Bookഓറിയന്റലിസം
 • AuthorMaryam Jameela
 • CategoryIslamic Studies
 • Publishing Date
 • Pages:135pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added