മാലാഖമാരായിട്ടല്ല മനുഷ്യരായിട്ടുതന്നെ

 1. home
 2. Products
 3. മാലാഖമാരായിട്ടല്ല മനുഷ്യരായിട്ടുതന്നെ
10 % off
image description
₹ 135 ₹ 150
 • Status: In Stock
- +
Add To Cart
sale

മാലാഖമാരായിട്ടല്ല മനുഷ്യരായിട്ടുതന്നെ

By: Abdullah Manima

അധിനിവേശിച്ച ശരീരത്തെ മാത്രമല്ല, അതിന്‍റെ പരിസര ജീവിതത്തെക്കൂടി അപഹരിച്ചെടുക്കുന്ന മാറാരോഗങ്ങളുടെ ലോകത്തൂടെയുള്ള ഒരു വൈദ്യ സഞ്ചാരത്തിന്‍റെ വേവും നാവും കുറിച്ച പുസ്തകം. പാലിയേറ്റീവ് പ്രസ്ഥാനത്തിന്‍റെയും നമ്മുടെ ജീവകാരുണ്യ വീക്ഷണങ്ങളുടെയും അന്തസത്തയെ അപ്പാടെ മാറ്റിയെഴുതുന്ന പാര്‍വശ്വവത്കൃതരുടെ അവകാശരേഖ.Product Description

 • Bookമാലാഖമാരായിട്ടല്ല മനുഷ്യരായിട്ടുതന്നെ
 • AuthorAbdullah Manima
 • CategoryCommon Subjects
 • Publishing Date
 • ISBN
 • Binding
 • LanguangeMalayalam
No Review Added