Quranile Amoolya Rathnangal

  1. home
  2. Products
  3. Quranile Amoolya Rathnangal
image description
₹ 0
  • Status: Out Stock
- +
Add To Cart
sale

Quranile Amoolya Rathnangal

By: Imam Gazzali
  • Translator:Bahir Abduraheem Wafy

വിശുദ്ധ ഖുർആനിലെ രത്നങ്ങളും മുത്തുകളും കോർത്തുവച്ച ഇമാം ഗസാലി(റ)യുടെ വിഖ്യാത ഗ്രന്ഥം. സർവ വിജ്ഞാനശാസ്ത്രങ്ങളുടെയും ഉത്ഭവസ്ഥാനം ഖുർആൻ തന്നെയാണെന്ന് സമർഥിക്കുന്ന ഗ്രന്ഥകാരൻ, ഖുർആൻ സൂക്തങ്ങളുടെ അകക്കാമ്പുകളറിയാതെ ബാഹ്യാർഥങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തുന്നവരെ വിമർശിക്കുന്നതോടൊപ്പം തെരഞ്ഞെടുക്കപ്പെട്ട വചനങ്ങളുടെ അകംപൊരുളുകൾ അന്വേഷിക്കുന്നു.



Product Description

  • BookQuranile Amoolya Rathnangal
  • AuthorImam Gazzali
  • CategoryIslamic Studies
  • Publishing Date2019-09-01
  • Pages:88pages
  • ISBNISBN 9789188S16143
  • BindingPB
  • LanguangeMalayalam
No Review Added