'Malayali Gulf' Samskarika Adayalangal

  1. home
  2. Products
  3. 'Malayali Gulf' Samskarika Adayalangal
20 % off
image description
₹ 320 ₹ 400
  • Status: In Stock
- +
Add To Cart
sale

'Malayali Gulf' Samskarika Adayalangal

By: Meharban Muhammad , Muhammad Farhan, Shafeeq CP

പ്രവാസം സാധ്യമാക്കിയ മലയാളി ഗൾഫ് സാംസ്കാരിക കൈമാറ്റങ്ങളെ സമഗ്രമായി അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് 'മലയാളി ഗൾഫ് : സാംസ്‌കാരിക അടയാളങ്ങൾ'. ഗൾഫ് പ്രവാസം കേരളത്തിൽ സാധ്യമാക്കിയ സാമ്പത്തിക വികസനം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ ഭാഷ, വേഷം, ദേശം, ഭക്ഷണം, മതം, സാഹിത്യം, ശബ്ദം, തൊഴിൽ, കൂട്ടായ്മകൾ തുടങ്ങി നിരവധി വ്യവഹാരങ്ങൾ നിർണയിക്കുന്ന സാംസ്കാരികം എന്ന സുപ്രധാന ഉള്ളടക്കത്തെ വേണ്ട രീതിയിൽ അടയാളപ്പെടുത്തുന്ന രചനകൾ കുറവാണ്. എഴുത്തുകാരും ഗവേഷകരും അണിനിരക്കുന്ന ഈ ലേഖന സമാഹാരം മലയാളി ഗൾഫിന്റെ സാംസ്കാരിക കലർപ്പിനെ അടയാളപ്പെടുത്തുന്നു. എഴുത്തുകാർ: വി. മുസഫർ അഹമ്മദ്. ഡോ. നിഷ മാത്യു ഡോ. ഷെഫീക്ക് വളാഞ്ചേരി പ്രൊഫ. എം.എച്ച്. ഇല്യാസ് സെബാസ്റ്റ്യൻ കസ്റ്റലിയർ കെ.കെ. ബാബുരാജ് റഫീക്ക് തിരുവള്ളൂര് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കരീംഗ്രഫി ഇ.കെ. ദിനേശൻ ബഷീർ ഉളിയിൽ അഫീഫ് അഹ് മദ് മുഹമ്മദ്‌ ഫർഹാൻ ഡോ. ഹുദൈഫ റഹ്മാൻ രൂപേഷ് കുമാർ എം.സി.എ. നാസർ അഷ്‌റഫ്‌ താമരശ്ശേരി ഡോ. താജ് ആലുവ ഡോ. വി. എം. മുനീർ



Product Description

  • Book'Malayali Gulf' Samskarika Adayalangal
  • AuthorMeharban Muhammad , Muhammad Farhan, Shafeeq CP
  • CategoryEssays
  • Publishing Date2023-03-25
  • ISBN978-93-91899-79-0
  • Binding
  • LanguangeMalayalam
No Review Added