VELICHAMANU THIRUDHUDAR
ഇസ്ലാമിനെ പുതുതായി വായിക്കുന്നവർക്ക് മുമ്പിൽ പ്രവാചക ജീവിതത്തെ ലളിതമായി അവതരിപ്പിക്കുന്ന ഗ്രന്ഥം. ചരിത്രം പറയുന്ന തോടൊപ്പം പ്രവാചക ചരിത്രത്തിൽനിന്ന് ലഭിക്കുന്ന സമകാലിക സന്ദേശങ്ങളെ കൂടി ഊന്നിപ്പറയുന്നു. ഏഴാം നൂറ്റാണ്ടിൽ മാത്രം ജീവിച്ച പ്രവാചകനെയല്ല, ഇപ്പോഴും നമുക്കിടയിൽ ജീവിക്കുന്ന പ്രവാചകനെ കണ്ടെടുക്കാനാണ് ഗ്രന്ഥകാരൻ ശ്രമിക്കുന്നത്. ഓജസ്സും തെളിമയും ഉള്ള ഭാഷ.
Product Description
- BookVELICHAMANU THIRUDHUDAR
- AuthorG.K Edathanattukara
- CategoryHistory of Prophet
- Publishing Date2024-09-06
- Pages:152pages
- ISBN978-81-973360-8-9
- Binding
- LanguangeMalayalam
No Review Added