Adhnivesha Bheekarathayum Palestinile Cheruthunilppum

  1. home
  2. Products
  3. Adhnivesha Bheekarathayum Palestinile Cheruthunilppum
10 % off
image description
₹ 121 ₹ 135
  • Status: In Stock
- +
Add To Cart
sale

Adhnivesha Bheekarathayum Palestinile Cheruthunilppum

By:
  • Translator:Editor : P.K. Niaz

ഫലസ്തീനികളുടെ ഭൂമി കൈയേറുകയും പതിനായിരക്കണക്കിന് തദ്ദേശീയരെ ജന്മനാട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്താണ് സയണിസ്റ്റുകൾ ഇസ്രായേൽ എന്ന രാഷ്ട്രമുണ്ടാക്കിയത്. മുക്കാൽ നൂറ്റാണ്ടിലേറെയായി ആ രാജ്യം തുടർന്നുവരുന്ന ഭീകര പ്രവർത്തനങ്ങൾ ഫലസ്തീനികളുടെ അസ്തിത്വത്തിനു തന്നെ ഭീഷണിയാവുകയും സ്വതന്ത്ര രാഷ്ട്രമെന്ന അവരുടെ മോഹത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്തിരിക്കുന്നു. ജൂത വംശീയതയിൽ കെട്ടിപ്പടുത്ത സയണിസം ഉയർത്തുന്ന ഭീഷണികളെയും അധിനിവേശത്തിനും വംശീയതക്കു മെതിരെ ഫലസ്തീനികൾ നടത്തിവരുന്ന ഐതിഹാസികമായ ചെറുത്തുനിൽപ് പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഈ ലഘു കൃതി.



Product Description

  • BookAdhnivesha Bheekarathayum Palestinile Cheruthunilppum
  • Author
  • CategoryIslamic Studies
  • Publishing Date2023-12-07
  • Pages:96pages
  • ISBN978-81-962811-0-6
  • Binding
  • LanguangeMalayalam
No Review Added