തെരഞ്ഞെടുത്ത ഹദീസുകൾ

 1. home
 2. Products
 3. തെരഞ്ഞെടുത്ത ഹദീസുകൾ
0 % off
image description
₹ 100 ₹ 100
 • Status: In Stock
- +
Add To Cart
sale

തെരഞ്ഞെടുത്ത ഹദീസുകൾ

By: Abdul Jabbar Koorari

ദൈവവചനമായ വിശുദ്ധ ഖുർആന്റെ വിശദീകരണവും മാനവതയുടെ സംസ്കരണാർത്ഥമുള്ള വിവരങ്ങളുമാണ് വിശുദ്ധ നബിവചനങ്ങൾ. ആ വചനങ്ങൾ മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും രാഷ്ട്രീയവും കുടുംബവും നാഗരികവുമായ മുഴുവൻ മേഖലകളിലും പ്രകാശം ചൊരിയുന്ന വിളക്കുമാടങ്ങളാണ്. പ്രകാശം പരത്തുന്ന തെരഞ്ഞെടുത്ത പ്രവാചക വചനങ്ങളാണ് ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഭംഗിയാർന്ന ഭാഷയിൽ ഓമനത്തം തുളുമ്പുന്ന ശൈലിയിൽ അവശ്യം ആവശ്യമായ ഭാഗങ്ങൾ മാത്രം ഒരു ചരടിൽ കോർത്ത് അവതരിപ്പിച്ചിരിക്കുകയാണ് ഗ്രന്ഥകാരൻ.Product Description

 • Bookതെരഞ്ഞെടുത്ത ഹദീസുകൾ
 • AuthorAbdul Jabbar Koorari
 • Category
 • Publishing Date
 • Pages:120pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added