ദഅ്‌വത്ത്: സംശയങ്ങളും മറുപടികളും

 1. home
 2. Products
 3. ദഅ്‌വത്ത്: സംശയങ്ങളും മറുപടികളും
0 % off
image description
₹ 70 ₹ 70
 • Status: In Stock
- +
Add To Cart
sale

ദഅ്‌വത്ത്: സംശയങ്ങളും മറുപടികളും

By: K M Riyalu

മതപ്രബോധനമെന്നത് മറ്റെല്ലാ ബാധ്യതകളും പൂര്‍ത്തിയാക്കിയശേഷം നിര്‍വഹിക്കേണ്ട ഒന്നല്ല. നിലവിലുള്ള മുസ്‌ലിംകളുടെ സംസ്‌കരണത്തിനാണ് മുന്‍ഗണന നല്‍കേണ്ടത് എന്നത് അനിഷേധ്യ സത്യവുമല്ല. പ്രബോധന മാര്‍ഗത്തില്‍ പതിറ്റാണ്ടുകളുടെ അനുഭവ പാരമ്പര്യവുമായി കെ.എം. രിയാലു തന്റെ നിഗമനങ്ങളെ യുക്തിയുക്തം സമര്‍പ്പിക്കുന്നു ഈ കൃതിയിൽ.പ്രബോധന രംഗത്തു പ്രവര്‍ത്തിക്കുവര്‍ക്ക് ഈ കൃതി ഒരുത്തമ മുതല്‍ക്കൂട്ടായിരിക്കുമെന്നതില്‍ സംശയമില്ല.Product Description

 • Bookദഅ്‌വത്ത്: സംശയങ്ങളും മറുപടികളും
 • AuthorK M Riyalu
 • Category
 • Publishing Date
 • Pages:96pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added