പ്രവാചക പുത്രിമാർ

 1. home
 2. Products
 3. പ്രവാചക പുത്രിമാർ
0 % off
image description
₹ 45 ₹ 45
 • Status: In Stock
- +
Add To Cart
sale

പ്രവാചക പുത്രിമാർ

By: Binth Shathia
 • Translator:Abdurahman Thurakkal

അല്ലാഹുവും തിരുദൂതരും സ്ത്രീക് – പ്രത്യേകിച്ച് പെണ്മക്കൾക്കു – നൽകിയ പദവിയും പരിഗണനയും ഈ കൃതിയിലെ ഓരോ വരിയിലും തെളിഞ്ഞു കാണുന്നു. സൈനബ്, റുഖിയ, ഉമ്മു കുൽസൂം, ഫാത്തിമ എന്നീ നാല് പ്രവാചക പുത്രിമാരുടെ മഹത്വവും സംഭവബഹുലവും ത്യാഗനിർഭരവുമായ ജീവിത കഥയിലൂടെ സ്ത്രീത്വ ത്തിന്റെ മഹത്വവും പരിപാവനതയും അതീവ ലളിതമായി വരച്ചു കാട്ടുന്നു; ഒപ്പം അവരുടെ കറയറ്റ അർപ്പണമനോഭാവവും. അപമാന ഭാരത്താൽ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയ ഒരു കിരാത സമൂഹത്തെ ഇസ്ലാം എത്ര മാത്രം സംസ്ക്കരിച്ചുയർത്തി എന്നതിന്റെ നിദർശനം കൂടിയാണി പ്രസിദ്ധ ഈജിപ്ഷ്യൻ എഴുത്തുകാരി ബിൻത് ശാത്വിഅ രചിച്ച ഈ ലഘു ജീവചരിത്രക്കുറിപ്പുകൾ.Product Description

 • Bookപ്രവാചക പുത്രിമാർ
 • AuthorBinth Shathia
 • Category
 • Publishing Date
 • Pages:64pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added