അന്ത്യനാളിന്റെ അടയാളങ്ങള്‍ സൂറത്തുല്‍ കഹ്ഫില്‍

 1. home
 2. Products
 3. അന്ത്യനാളിന്റെ അടയാളങ്ങള്‍ സൂറത്തുല്‍ കഹ്ഫില്‍
10 % off
image description
₹ 162 ₹ 180
 • Status: In Stock
- +
Add To Cart
sale

അന്ത്യനാളിന്റെ അടയാളങ്ങള്‍ സൂറത്തുല്‍ കഹ്ഫില്‍

By: Haroon Yahya

പഴയ സമുദായങ്ങളെക്കുറിച്ചുളള ഖുര്‍ആന്റെ പരാമര്‍ശങ്ങള്‍ വിവിധ അര്‍ഥതലങ്ങളില്‍ മുഴുവന്‍ മനുഷ്യര്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നു. പ്രവാചകന്മാരുടെ ജീവിത വിവരണങ്ങളിലൂടെയും, സമുദായങ്ങളോടുളള അവരുടെ ആഹ്വാനങ്ങളിലൂടെയും, അവരുടെ കര്‍മാനുഷ്ഠാനങ്ങളിലൂടെയും വിശ്വാസികള്‍ പിന്തുടരേണ്ട ഉത്തമമാതൃകകള്‍ വെളിവാക്കുന്നു. സര്‍വോപരി, വിശ്വാസികള്‍ ചിന്തിക്കേണ്ട വിധം ഭാവികാലത്തെക്കുറിച്ചുളള അടയാളങ്ങളും നിഗുഢദര്‍ശനങ്ങളും അതുള്‍ക്കൊളളുന്നു. അത്തരത്തിലുളള ഖുര്‍ആനികാധ്യായമാണ് സുറത്തുല്‍ കഹ്ഫ്.Product Description

 • Bookഅന്ത്യനാളിന്റെ അടയാളങ്ങള്‍ സൂറത്തുല്‍ കഹ്ഫില്‍
 • AuthorHaroon Yahya
 • CategoryQuran
 • Publishing Date
 • Pages:206pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added